PTI | PTI |
അതേ സമയം ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഏറ്റവും മോശം റിക്കോഡുള്ള പോണ്ടിങ്ങ് ഇത്തവണ ചിത്രം മാറ്റി വരയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി മുന്‍ ഇന്ത്യന്‍ കോച്ചും ഇപ്പോള്‍ ഓസ്ട്രേലിയയുടെ സഹാപരിശീലകനുമായ ഗ്രേഗ് ചാപ്പലിനൊപ്പം കഠിന പരിശീലനത്തിലാണ് പോണ്ടിങ്ങ്. രാജസ്ഥാന്‍ ക്രിക്കറ്റ് അക്കാദമിയില്‍ പ്രത്യേകമായി തയാറാക്കിയ പിച്ചുകളില്‍ ചാപ്പലിന്‍റെ മേല്‍ നോട്ടത്തില്‍ സ്പിന്‍ ബൌളിങ്ങിനെയും പേസ് ബൌളിങ്ങിനെയും നേരിട്ടാണ് ഓസ്ട്രേലിയന്‍ നായകന്‍റെ പരിശീലനം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |