FILE | FILE |
ന്യൂസിലന്‍ഡ് നായകന്‍ ഡാനിയേല്‍ വെട്ടോറി,സ്കോട്ട് സ്റ്റൈറിസ്,പാകിസ്ഥാന്‍ താരം മൊഹമ്മദ് യൂസുഫ്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്‍ ശിവ്നാരായന്‍ ചന്ദ്രപോള്‍ ശ്രീലങ്കന്‍ ഫാസ്റ്റ് ബൌളര്‍ ചാമിന്ദ വാസ്, എന്നിവരും പ്രീമിയര്‍ ലീഗുമായി കരാറില്‍ ഏര്‍പ്പെട്ടു.മുന്‍ ഓസ്ട്രേലിയന്‍ താരം ജസ്റ്റിന്‍ ലാംഗറും കരാറില്‍ ഒപ്പിട്ടിട്ടുണ്ട്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |