ദക്ഷിണാഫ്രിക്കയ്‌ക്ക് ലക്‍ഷ്യം 222 റണ്‍സ്

മിര്‍പൂര്‍| WEBDUNIA|
PRO
PRO
ലോകകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 222 റണ്‍സിന്റെ വിജയ ലക്‍ഷ്യം. ന്യൂസിലന്‍ഡ്‌ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 221 റണ്‍സെടുത്തു.

ടോസ്‌ നേടിയ ന്യൂസിലാന്‍ഡ് ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ തകര്‍ച്ച നേരിട്ടെങ്കിലും ജെസി റൈഡര്‍(83), റോസ്‌ ടെയ്‌ലര്‍(43) എന്നിവര്‍ കീവിസിന്റെ രക്ഷകരായി. ഇവര്‍ക്ക് പുറാമെ സ്‌കോട്ട്‌ സ്‌റ്റൈറീസ്‌(16), കേന്‍ വില്യംസണ്‍ (38) എന്നിവര്‍ മാത്രമാണ്‌ ഇരട്ടയക്ക സ്‌കോര്‍ കണ്ടെത്തിയത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മോണ്‍ മോര്‍ക്കല്‍ മൂന്നു വിക്കറ്റുകള്‍ വീഴ്‌ത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :