ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാകിസ്ഥാന്‍

ദുബായ്| WEBDUNIA|
PRO
ദക്ഷിണാഫ്രിക്ക-പാകിസ്ഥാന്‍ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാന് വിജയം. ടോസ് നേടി ബാറ്റ് ചെയ്ത പാകിസ്ഥാന് 209 റണ്‍സാണ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 40.4 ഓവറില്‍ 143 റണ്‍സിന് പുറത്താക്കിയ പാകിസ്ഥാന്‍ ബൗളര്‍മാര്‍ 66 റണ്‍സിന്റെ ജയം പിടിച്ചെടുത്തു.

ഷാഹിദ് അഫ്രീഡി 5.4 ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റിട്ടു. മറ്റൊരു സ്പിന്നറായ സയീദ് അജ്മല്‍ രണ്ടും പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ മൂന്നും വിക്കറ്റ്‌സ്വന്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :