ഡല്‍ഹിയുമായി ഏറ്റുമുട്ടാന്‍ പഞ്ചാബ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡല്‍ഹി ഡെയര്‍ ഡെവിള്‍സും കിംഗ്സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടും. രാത്രി എട്ട് മുതലാണ് മത്സരം.

ഒമ്പത് മല്‍സരങ്ങള്‍ ജയിച്ച ഡല്‍ഹി ഇതിനകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ 13 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയങ്ങളുള്ള പഞ്ചാബിന് പ്ലേ ഓഫ് സാധ്യത അകലെയാണ്. എന്തായാലും ഇന്ന് പഞ്ചാബിന് ജയിച്ചേ തീരൂ.

ഹസ്സി, മന്‍ദീപ് സിംഗ് എന്നിവരാണ് പഞ്ചാബിന്റെ പ്രധാന താരങ്ങള്‍. അതേസമയം വാര്‍ണര്‍, സെവാഗ്, ജയവര്‍ധനെ, മോര്‍ക്കല്‍, എന്നിങ്ങനെ നിരവധി ശ്രദ്ധേയ താരങ്ങളുമായാണ് ഡല്‍ഹി മുന്നേറുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :