ഇന്ത്യ-ശ്രീലങ്ക ട്വന്റി 20 മത്സരം ഇന്ന് നടക്കും. ലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസയുമായാണ് ഇന്ത്യ ഇന്ന് ക്രീസില്‍ ഇറങ്ങുന്നത്. ഏകദിന പരമ്പര ഇന്ത്യ 4-1ന് ആണു വിജയിച്ചത്.
പല്ലേകലേയില്‍ ആണ് മത്സരം നടക്കുന്നത്. 2009 മുതല്‍ ഇന്ത്യയുടെ ശ്രീലങ്കയും തമ്മില്‍ നാല് ട്വന്റി 20 മല്‍സരങ്ങളാണ് കളിച്ചത്.
ഇതില്‍ ഇരു ടീമുകളും രണ്ടു മല്‍സരങ്ങള്‍ വീതം ജയിച്ചിട്ടുണ്ട്.