ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയില്‍ സിംബാബ്‌വേയ്ക്കെതിരെ ബംഗ്ലാദേശിന് ജയം. സിംബാബ്‌വേ ഉയര്‍ത്തിയ വിജയലക്‍ഷ്യമായ 150 റണ്‍സ് 15 പന്ത് ബാക്കിനില്‌ക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 149 റണ്‍സ് എടുത്തത്. മസാക്കഡ്സ 56 റണ്‍സ് എടുത്തു. ടെയ്‌ലര്‍ 27 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് വേണ്ടി നസിര്‍ ഹുസൈന്‍ 41 റണ്‍സ് എടുത്തു.