ട്വന്റി 20 ലോകകപ്പ്: പാറ്റിന്‍‌സണ്‍ പുറത്ത്

മെല്‍ബണ്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ട്വന്റി 20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ പേസ് ബൌളര്‍ ജെയിംസ് പാറ്റിന്‍സണിനെ ഉള്‍പ്പെടുത്തിയില്ല. 30 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചത്.

അയര്‍ലാന്‍ഡ്, വെസ്റ്റിന്‍ഡീസ് എന്നീ രാജ്യങ്ങളടങ്ങുന്ന ഗ്രൂപ്പിലാണ് ഓസ്ട്രേലിയ ലോകപ്പില്‍ മത്സരിക്കുക. അയര്‍ലാന്‍ഡിനെതിരെയാണ് ഓസ്ട്രേലിയയുടെ ആദ്യത്തെ മത്സരം.

മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ഫിഞ്ച്, ഹോഗ്, ഡേവിഡ് ഹസ്സി, മൈക്കല്‍ ഹസ്സി തുടങ്ങിയവര്‍ സാധ്യതാ ടീമില്‍ ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :