ടീം ഇന്ത്യക്ക് ചെന്നൈയില്‍ പരിശീലനം

ചെന്നൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി ടീം ഇന്ത്യ ചെന്നൈയില്‍ പരിശീലനം നടത്തി. എം എ ചിദംബരം സ്റ്റേഡിയത്തില്‍ ധോണിയുടേയും പരിശീലകന്‍ ഡങ്കന്‍ ഫ്ലച്ചറിന്റെയും നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.

ഈ മാസം 21നാണ് ടീം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം തുടങ്ങുക. സെവാഗും സഹീര്‍ ഖാനും ടീമില്‍ മടങ്ങിയെത്തിയിട്ടുണ്ട്.

ശ്രീലങ്കന്‍ പര്യടനത്തിനായി ടീം ഇന്ത്യ നാളെ പുറപ്പെടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :