ടീം ഇന്ത്യ അഞ്ചാം സ്ഥാനത്തേയ്ക്ക് വീണു

ദുബായ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ടീം ഇന്ത്യക്ക് വീഴ്ച. ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ഒരു സ്ഥാനം നഷ്ടപ്പെടുത്തി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍.

ശ്രീലങ്കയാണ് നാലാം സ്ഥാനത്ത്. പാകിസ്ഥാ‍നെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയിച്ചതിനെ തുടര്‍ന്നാണ് ശ്രീലങ്ക മുന്നേറിയത്. ശ്രീലങ്കയാണ് നാലാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയാണ് മൂന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇംഗ്ലണ്ടിന് തൊട്ടുപിന്നില്‍ ഓസ്ട്രേലിയയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :