ജാക് കാലിസ്@13000

കേപ്ടൗണ്‍| WEBDUNIA|
PRO
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ (60) ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്‌മാന്‍ ജാക് കാലിസ് ടെസ്റ്റില്‍ 13,000 റണ്‍ മറികടന്നു.

ഈ നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ ക്രിക്കറ്ററും ആദ്യദക്ഷിണാഫ്രിക്കക്കാരനുമാണ് കാലിസ്. വ്യക്തിഗത സ്കോര്‍ 20 ലെത്തിയപ്പോഴാണ് കാലിസ് ചരിത്രനേട്ടത്തില്‍ കാലെടുത്ത് വച്ചത്. 37 കാരനായ കാലിസ് 282 ടെസ്റ്റ് വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :