ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കാന്‍ ധോണി നേപ്പാളില്‍

കാഠ്മണ്ഡു| WEBDUNIA| Last Modified ശനി, 16 ജൂണ്‍ 2012 (17:39 IST)
PRO
PRO
ടീം ഇന്ത്യയുടെ നായകന്‍ ധോണി നേപ്പാളില്‍. നേപ്പാളിലെ ക്രിക്കറ്റ് താരങ്ങളുമായി സംവിദിക്കുന്നതിനായാണ് ധോണി നേപ്പാളിലെത്തിയത്.

യുവാക്കള്‍ പഠനത്തിന് പുറമേ കായികരംഗത്തേക്കും കടന്നുവരണമെന്ന് ധോണി പറഞ്ഞു. നേപ്പാളില്‍ വളര്‍ന്നുവരുന്ന കായികവിനോദമാണ് ക്രിക്കറ്റ്. ഭാവിയില്‍ നേപ്പാളില്‍ മികച്ച ഒരു ക്രിക്കറ്റ് ടീമുണാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ധോണി പറഞ്ഞു.

പ്രമുഖ ഹിന്ദുക്ഷേത്രമായ പശുപതിനാഥ ക്ഷേത്രത്തില്‍ ധോണി നാളെ സന്ദര്‍ശനം നടത്തും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :