കോഹ്‌ലിക്ക് സെഞ്ച്വറി; ഇന്ത്യക്ക് 314

WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ശ്രീലങ്കയ്ക്കെതിരായുള്ള ഏകദിന പരമ്പരയിലെ ആദ്യത്തെ മത്സരത്തില്‍ ടീം ഇന്ത്യക്ക് മികച്ച സ്കോര്‍. ടീം ഇന്ത്യ ആറ് വിക്കറ്റുകളുടെ നഷ്ടത്തില്‍ 314 റണ്‍സ് എടുത്തു.

വിരാട് കോഹ്‌ലിയുടെയും സെവാഗിന്റെയും മികച്ച പ്രകടനത്തിന്റെ പിന്‍‌ബലത്തിലാണ് ടീം ഇന്ത്യ മികച്ച സ്കോറിലെത്തിയത്. വിരാട് കോഹ്‌ലി 113 പന്തുകളില്‍ നിന്ന് ഒമ്പത് ബൌണ്ടറികളുള്‍പ്പടെ 106 റണ്‍സ് എടുത്തു. സെവാഗ് 97 പന്തുകളില്‍ നിന്ന് 10 ബൌണ്ടറികള്‍ ഉള്‍പ്പടെ 96 റണ്‍സ് എടുത്തു.

സുരേഷ് റെയ്ന 50 റണ്‍സ് എടുത്തു. ധോണി 35 റണ്‍സ് എടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :