കൊല്‍ക്കത്ത ടെസ്റ്റ്: രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി

കൊല്‍ക്കത്ത| WEBDUNIA|
PRO
വെസ്റ്റ് ഇന്‍ഡീസിനെതിരായി കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ രോഹിത് ശര്‍മ നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ പൊരുതുന്നു.

രോഹിതിന്റെ അരങ്ങേറ്റ ടെസ്റ്റ് സെഞ്ച്വറിയാണിത്. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 234ന് അവസാനിച്ചിരുന്നു.

വിടവാങ്ങല്‍ പരമ്പരയിലെ ആദ്യടെസ്റ്റില്‍ സച്ചിന്‍ 10 റണ്‍സെടുത്തു പുറത്തായി. ഷില്ലിംഗ് ഫോര്‍ഡിന്റെ പന്തിലാണ് സച്ചിന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയത്.

സച്ചിന്‍ കഴിഞ്ഞദിവസം ഫോര്‍ഡിനെയും എല്‍‌ബിഡബ്ളിയുവിന് സച്ചിന്‍ കുടുക്കിയിരുന്നു. അതിന്മറുപടിയായാണ് സച്ചിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :