കുടിയേറ്റം ആഘോഷിക്കാന്‍ ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍

ജൊഹാനസ്ബര്‍ഗ്| WEBDUNIA|
PRO
PRO
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ട്വന്റി 20 മത്സരത്തിനായി ടീം ഇന്ത്യ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൊഹാനസ്ബര്‍ഗിലെത്തി. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കാര്‍ കുടിയേറ്റത്തിന്റെ നൂ‍റ്റിയമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് മത്സരം നടക്കുന്നത്. നാളെ വാണ്ടറേഴ്സ് സ്റ്റേഡിയത്തിലാണ് മത്സരം. കുടിയേറ്റത്തിന്റെ ഓര്‍മ്മ പുതുക്കലിനായി തുടര്‍ന്നും എല്ലാ വര്‍ഷവും ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ട്വന്റി 20 മത്സരം നടക്കും.

ടീം

ഇന്ത്യ: ധോണി (നായകന്‍‍), ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, വിരാട് കോലി, സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, യൂസഫ് പഠാന്‍, രവീന്ദ്ര ജഡേജ, ഇര്‍ഫാന്‍ പഠാന്‍, പ്രവീണ്‍ കുമാര്‍, വിനയ് കുമാര്‍, ആര്‍ അശ്വിന്‍, തിവാരി, രാഹുല്‍ ശര്‍മ, അശോക് ഡിന്‍ഡ.

ദക്ഷിണാഫ്രിക്ക: ജെഹാന്‍ ബോത്ത (നായകന്‍‍), ജാക്ക് കാലിസ്, ഫാഫ് ഡു പ്ലെസിസ്, കോളിന്‍ ഇന്‍ഗ്രാം, ഫര്‍ഹാന്‍ ബെഹാര്‍ഡീന്‍, റിച്ചാര്‍ഡ് ലെവി, മോര്‍ക്കല്‍, ഒണ്ണ്ടോംഗ്, വെയ്ന്‍ പാര്‍നല്‍, റസ്റ്റി തെറോണ്‍, ലോണ്‍വാബോ സോട്‌സൊബെ, മോണി വാന്‍ വിക്, ഡെയ്ന്‍ വിലാസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :