ലണ്ടന്‍: ഏകദിന പരമ്പരയിലെ ഒന്നാമത്തെ മത്സരത്തില്‍ ഓസ്ട്രേലിയ്ക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ്. ടോസ് നേടിയ ഓസ്ട്രേലിയന്‍ നായകന്‍ ക്ലാര്‍ക്ക് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.