ഐപി‌എല്‍: ബാംഗ്ലൂരിനെതിരെ ചെന്നൈക്ക് ബാറ്റിംഗ്

ന്യൂഡല്‍‌ഹി| WEBDUNIA|
ഐ പി എല്‍ നാലാം സീസണിന്റെ ഫൈനലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗിസിന് ബാറ്റിംഗ്. ടോസ് നേടിയ ചെന്നൈ നായകന്‍ ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ടീം...

ചെന്നൈ സൂപ്പര്‍ കിംഗ്സ്...

മഹേന്ദ്ര സിംഗ് ധോണി (നായകന്‍), മുരളി വിജയ്, മൈക്കിള്‍ ഹസി, സുരേഷ് റെയ്ന, ആല്‍ബി മോര്‍ക്കല്‍, സുബ്രഹ്‌മണ്യന്‍ ബദരിനാഥ്, ഡ്വെയ്ന്‍ ബ്രാവൊ,വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഡഗ് ബോളിഞ്ചര്‍, ഷാദാബ് ജകാതി.

ബാംഗ്ലൂര്‍ റോയല്‍‌സ് ചലഞ്ചേഴ്സ്...

ഡാനിയല്‍ വെറ്റോറി (നായകന്‍‍), ക്രിസ് ഗെയ്‌ല്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി, എ ബി ഡിവില്ലിയേഴ്സ്, സൗരഭ് തിവാരി, ലൂക് പൊമര്‍ബാഷ്, ശ്രീനാഥ് അരവിന്ദ്, അഭിമന്യു മിഥുന്‍, സഹീര്‍ ഖാന്‍, ജമാലുദ്ദീന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :