FILE | FILE |
ഇന്ത്യന്‍ ടീമില്‍ തന്നെ ഒരു മുഴുവന്‍ പരിശീലകന്‍റെ അഭാവം പ്രകടമായിരിക്കുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്നു തന്നെ പരിശീലകനെ നല്‍കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഉപനായകന്‍ യുവരാജ് സിംഗ്. ബി സി സി ഐ ഓസ്ട്രേലിയന്‍ പര്യടനത്തിനു മുമ്പ് തന്നെ പുതിയ പരിശീലകനെ കൊണ്ടു വരുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇതിനായി ഇരുപതിലധികം അപെക്ഷകളാണ് ബോര്‍ഡിനു മുന്നില്‍ എത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |