അണ്ടര്‍-19 ഏഷ്യാകപ്പ്: ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനും
കോലാലംപൂര്‍|
WEBDUNIA|
PRO
PRO
അണ്ടര്‍-19 ഏഷ്യാകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും പാകിസ്ഥാനുംഏറ്റുമുട്ടും. സെമിഫൈനലില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്.
ശ്രീലങ്ക ഉയര്‍ത്തിയ 245 റണ്‍സിന്റെ വിജയലക്‍ഷ്യം ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 47.1 ഓവറില്‍ മറികടന്നു. ഉന്മുക്ത് ചന്ദ് 116 റണ്‍സ് എടുത്തു.