വാങ്കഡെയില്‍ ഒരുകാലത്ത് സച്ചിന്‍ ബോള്‍ബോയിയായി നിന്നിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്കപ്പുറം ചരിത്രത്തിന് ആവര്‍ത്തനം. കവര്‍ന്ന വാങ്കഡേ ടെസ്‌റ്റില്‍ ബൗണ്ടറി ലൈനില്‍ സച്ചിന്‍ അടിച്ചകറ്റിയ പന്ത് പെറുക്കിയത് മകന്‍ അര്‍ജുന്‍. ബോള്‍ ബോയിയായി ബൗണ്ടറി റോപ്പിന് സൈഡില്‍ അര്‍ജുനുണ്ടായിരുന്നു. സച്ചിന്‍ 1987 ലോകകപ്പില്‍ ഇന്ത്യയും...