ലണ്ടന്‍: ശ്വാസകോശത്തില്‍ അര്‍ബുദം ബാധിച്ച് ലണ്ടനില്‍ ചികിത്സ തേടിയ യുവരാജ് സിംഗിനെ സച്ചിന് ടെണ്ടുല്‍ക്കര്‍ സന്ദര്‍ശിച്ചു. കാല്‍വിരലിനേറ്റ പരുക്ക് ഭേദമാകാന്‍ വിദഗ്ധ ചികിത്സയ്ക്ക് ലണ്ടനിലെത്തിയപ്പോഴാണ് സച്ചിന് യുവരാജിനെ കണ്ടത്.