സച്ചിന്‍ മഹാനായ ക്രിക്കറ്റര്‍ പക്ഷേ അധികം പുകഴ്ത്തേണ്ടെന്ന് പാക് താലിബാന്റെ മുന്നറിയിപ്പ്

PTI
സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് എകെ 47 തോക്കുകള്‍ കൈയിലേന്തി മുഖം മറച്ച രണ്ടു പേരുടെ മുന്നറിയിപ്പ്. വാര്‍ത്താ ചാനലുകളും പത്രങ്ങളും ഉള്‍പ്പെടെ പാക് മാധ്യമങ്ങളെ മൂന്നാഴ്ചയായി ഞങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ച സച്ചിനെ പാക് മാധ്യമങ്ങള്‍ എങ്ങനെയാ ണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞങ്ങള്‍ക്ക് മനസിലാക്കാനായതെന്നും കമാന്‍ഡര്‍ പറയുന്നു.
ഇസ്ലാമാബാദ്| WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :