സച്ചിന്‍ മഹാനായ ക്രിക്കറ്റര്‍ പക്ഷേ അധികം പുകഴ്ത്തേണ്ടെന്ന് പാക് താലിബാന്റെ മുന്നറിയിപ്പ്

PTI
വീഡിയൊ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും വലിയ ലേഖനങ്ങള്‍ എഴുതിയും പാക് മാധ്യമങ്ങ ള്‍ കാണിച്ച ഉത്സാഹം ദൗര്‍ഭാഗ്യകരമാണ്. മറുവശത്ത്, പാക് ക്രിക്കറ്റ് ടീമിനെയും ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹഖിനെയും മാധ്യമങ്ങള്‍ നിശിതമായി വിമര്‍ശിക്കുന്നു. പാക് മാധ്യമങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നു. ഇത് ഭാവിയില്‍ ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു.

ഇസ്ലാമാബാദ്| WEBDUNIA|
ഫേസ്ബുക്കിലൂടെ സന്ദേശം പ്രചരിപ്പിച്ച് സംഘടന- അടുത്ത പേജ്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :