ന്യൂഡല്‍ഹി: രാജ്യസഭാ അംഗത്വമെന്ന പദവിയേക്കാള്‍ കൂടുതല്‍ സച്ചിന് അര്‍ഹിക്കുന്നുവെന്ന് ഹര്ഭജന് സിംഗ്. സച്ചിനെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു ഹര്ഭജന്.