ടീം ഇന്ത്യയുടെ നായകനെന്ന നിലയില്‍ ധോണി സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നതെന്ന് വിരാട് കോഹ്ലി. ധോണിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ ടീമില്‍ ആരും ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കോഹ്ലി പറഞ്ഞു.
ടീം ഇന്ത്യയുടെ നായകനെന്ന നിലയില്‍ ഒരിക്കലും ധോണി മോശം പ്രകടനം കാഴ്ചവച്ചിട്ടില്ല. ധോണിയുടെ സേവനം സ്തുത്യര്‍ഹമാണ്. നായകന്റെ കാര്യം സംബന്ധിച്ച് സെലക്ടര്‍മാരാണ് തീരുമാനമെടുക്കേണ്ടെന്നും ധോണി പറഞ്ഞു.
ഗംഭീര്‍ ടെസ്റ്റ് ടീമിന് മാത്രം യോജിച്ച നായകനാണെന്ന വാദത്തെ കോഹ്ലി എതിര്‍ത്തു. ക്രിക്കറ്റിന്റെ മൂന്ന് രീതിയിലും ഗംഭീര്‍ മികച്ചതാണ്. ഐപിഎല്ലിലും എങ്ങനെ മത്സരം സ്വന്തമാക്കണമെന്ന് ഗംഭിറിന് അറിയാം - കോഹ്ലി പറഞ്ഞു.