FILE | IFM |
പരമ്പര ഇപ്പോഴും കൈവിട്ട് പോയിട്ടില്ലെന്നും ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ച് പരമ്പര സ്വന്തമാക്കാം എന്നുമാണ് തികഞ്ഞ ബോളിവുഡ് സ്റ്റൈലില്‍ ടീം ഇന്ത്യ ഇപ്പോള്‍ പറയുന്നത്.എതായാലും സിനിമയില്‍ ഷാരുഖ് ഖാന്‍ അവതരിപ്പിച്ച കബീര്‍ ഖാനെ പോലെ കളിക്കാര്‍ക്ക് അവേശം പകര്‍ന്ന് നല്‍കാന്‍ കഴിയുന്ന ഒരു കോച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനില്ലെന്ന സത്യം മാത്രം മാറ്റമില്ലാതെ അവശേഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |