ആസ്ട്രേലിയയ്ക്കെതിരെ ഈ പരമ്പരയിലെ ആദ്യടെസ്റ്റില്‍ 81 റണ്ണടിച്ചിരുന്നുവെങ്കിലും സച്ചിന്റെ തുടര്‍ന്നുള്ള ഇന്നിംഗ്സുകള്‍ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിരുന്നില്ല. എങ്കിലും കഴിഞ്ഞ 12 മാസത്തിനിടയിലെ സച്ചിനില്‍ നിന്നുണ്ടായ ഏറ്റവും ആത്മവിശ്വാസം നിറഞ്ഞ പ്രകടനമായിരുന്നു ഈ പരമ്പരയിലേത്