PTI | PTI |
അതേ സമയം പാകിസ്ഥാനില്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ക്രിക്കറ്റ് പരമ്പരയ്ക്കായി എത്താന്‍ ഒരുങ്ങുന്ന ഓസ്ട്രെലിയന്‍ ക്രിക്കറ്റ് ടീം പരമ്പരയുമായി മുന്നോട്ട് തന്നെ നീങ്ങാനുള്ള നീക്കത്തിലാണ്. പാകിസ്ഥാനിലെ സ്ഥിതിഗതികള്‍ അസ്ഥിരമാണെങ്കിലും ഇത് ഒരു തരത്തിലും ക്രിക്കറ്റിനെ ബാധിക്കില്ലെന്ന് അവരുടെ വക്താക്കള്‍ കരുതുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |