PTI | PTI |
അഭിഭാഷകന് ഷാഹിദ് കരീം സ്പോര്‍ട്സ് മെഡിസിന് വിദഗ്ധന്‍ ഡോക്ടര്‍ ഗ്രഹാം ഡര്ഗന് എന്നിവരോടൊപ്പമാകും ആസിഫ് മൊഴി നല്കാന് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉത്തേജക് ഔഷധം ഉപയോഗിച്ചതായി തെളിഞ്ഞാല്‍ ആസിഫിന് രണ്ട് വര്‍ഷം വരെ വിലക്ക് ലഭിച്ചേക്കാം. ഇത് പ്രാദേശിക അന്തര്‍ദേശിയ മത്സരങ്ങള്‍ക്കും ബാധകമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |