Sasi | PTI |
ഏഷ്യാകപ്പ് ഫൈനലന്‍റെ തലേ ദിവസം കറാച്ചിയിലെ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുത്തതിന്‍റെ പേരിലുള്ള വിവാദങ്ങള്‍ പുകയുമ്പോഴും തന്‍റെ ജീവിതത്തില്‍ സ്ഥിരമായ ബന്ധത്തിന് സമയമായെന്നാണ് ഇന്ത്യന്‍ ഉപനായകന്‍റെ അഭിപ്രായം. ഏതായാലും തന്‍റെ ആദ്യ പ്രണയം ക്രിക്കറ്റിനോട് തന്നെയാണെന്നും ഇന്ത്യന്‍ നായകനാകുക എന്നതാണ് ഏറ്റവും വലിയ സ്വപ്നമെന്നും വ്യക്തമായി പറയാനും യുവരാജ് മറക്കുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |