PTI | PTI |
ഫീല്‍ഡിംഗിലും യുവി മോശമാകുന്നെന്നാണ് വിദഗ്‌ദരുടെ കണ്ടെത്തല്‍. എന്നാല്‍ താന്‍ അക്കാര്യം ശ്രദ്ധിച്ചില്ലെന്നും യുവിയില്‍ എന്തെങ്കിലും പ്രശ്‌നമുള്ളതായി തോന്നിയില്ലെന്നും ധോനി പറയുന്നു. അതേ സമയം തന്നെ ബോളീവുഇഡ് താരവുമായുള്ള പ്രണയത്തില്‍ യുവി ക്രിക്കറ്റ് മറന്നോ എന്നാണ് ആരാധകരുടെ ആശങ്ക. രണ്ടു മത്സരങ്ങള്‍ കൂടി ബാക്കി നില്‍ക്കുന്നതിനാല്‍ അടുത്ത മത്സരത്തില്‍ യുവി തിരിച്ചു വരുമെന്ന പ്രതീക്ഷയാണ് ആരാധകര്ക്ക്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |