PRO | PRO |
|
ട്വന്റി20 വിജയത്തിലൂടെ പുതുജീവന്‍ നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് പിന്നീട് ഓസ്ട്രേലിയയിലും ശ്രീലങ്കയിലും നേടിയ പരമ്പര വിജയങ്ങളിലൂടെ കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയും ചെയ്തു. ഇതിനിടയില്‍ മഹേന്ദ്ര സിങ്ങ് ധോനി ഇന്ത്യന്‍ ഏകദിന നായകനാകുകയും ട്വന്റി20 കീരീടം നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ഇന്ത്യന്‍ ഏകദിന ടീമിലെ സ്ഥിരം സാനിധ്യമായി മാറുകയും ചെയ്തു. അധികം വൈകാതെ തന്നെ ടെസ്റ്റ് ടീമിലും ഈ രൂപമാറ്റം സംഭവിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |