അനുബന്ധ വാര്‍ത്തകള്‍
- വെടിയേറ്റ് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി
- മലയാളി പുലിയാണ്: സ്വര്‍ണ്ണവില കയറിയപ്പോള്‍ മലയാളികള്‍ വിറ്റഴിച്ചത് 10.79 ടണ്‍ സ്വര്‍ണ്ണം
- ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എംഎല്‍എ എംസി കമറുദീനെ അറസ്റ്റുചെയ്തു
- തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണത്തിനു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
- സംസ്ഥാനത്ത് 7201 പേര്‍ക്കുകൂടി കോവിഡ്, 28 മരണം; 7120 പേരുടെ പരിശോധനാഫലം നെഗറ്റീവ്
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ 85ലക്ഷം കടന്നു; മരണം ഒന്നേകാല്‍ ലക്ഷം
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം അഞ്ചുകോടിയിലേക്ക് കടക്കുന്നു. ഇതുവരെ 4.96 കോടിപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 12,47969 പേര്‍ക്ക് രോഗം മൂലം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ മാത്രം കൊവിഡ് രോഗികളുടെ എണ്ണം ഒരുകോടി കടന്നിട്ടുണ്ട്. 242200പേരാണ് മരണപ്പെട്ടത്.
രോഗികളുടെ എണ്ണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. 85ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. രാജ്യത്ത് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ മരണപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ആറുശതമാനം പേര്‍മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 78ലക്ഷത്തോളം പേര്‍ രോഗമുക്തരായിട്ടുണ്ട്.