1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Married girl was killed

വെടിയേറ്റ് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി

Women
വെടിയേറ്റ് ചികിത്സയിലായിരുന്ന നവവധു മരണത്തിന് കീഴടങ്ങി. ഛത്തീസ്ഗഡ് സ്വദേശിനിയായ പൂജ ശര്‍മ്മ എന്ന യുവതിയാണ് മരിച്ചത്. നവംബര്‍ മൂന്നിനാണ് ഇവര്‍ക്ക് വെടിയേല്‍ക്കുന്നത്. ചികിത്സയിലിരിക്കെയാണ് മരണം.
 
ഭര്‍ത്താവിനൊപ്പം ഗുഡ്ഗാവിലെ ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു പൂജ. ബൈക്കിലെത്തിയ ഒരു സംഘം പൂജക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അടുത്ത ലേഖനം
മലയാളി പുലിയാണ്: സ്വര്‍ണ്ണവില കയറിയപ്പോള്‍ മലയാളികള്‍ വിറ്റഴിച്ചത് 10.79 ടണ്‍ സ്വര്‍ണ്ണം