Daily Horoscope

വാക്‌സിന് രാജ്യത്ത് എല്ലായിടത്തും ഒരേ നിരക്ക്

Updated: ഞായര്‍, 28 ഫെബ്രുവരി 2021 (14:01 IST)
രാജ്യത്ത് എല്ലായിടത്തും വാക്‌സിന് ഒരേനിരക്കായിരിക്കും. അതേസമയം കേരളത്തില്‍ വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.  
 
രാജ്യത്ത് രണ്ടാംഘട്ട വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്‌സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. രണ്ടാം ഘട്ട വാക്‌സിനേഷന്‍ നടക്കുന്നത് 10000 സര്‍ക്കാര്‍ ആശുപത്രികളിലും 20000സ്വകാര്യ ആശുപത്രികളിലുമാണ്.

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

മെനോപോസ് ലൈംഗികജീവിതം അവസാനിപ്പിക്കുമോ?, പഠനങ്ങൾ പറയുന്നത് മറ്റൊന്ന്!

പ്ലാസ്റ്റിക് കട്ടിങ് ബോര്‍ഡുകളും സുഗന്ധമെഴുകുതിരികളും ഉടന്‍ വീട്ടില്‍ നിന്ന് നീക്കുക!

വീടിനുള്ളില്‍ വസ്ത്രങ്ങള്‍ ഉണക്കുന്നത് പതിവാണോ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഫോണിൽ നോക്കി ഭക്ഷണം കഴിച്ചാലുള്ള ദോഷങ്ങൾ

കുട്ടികളെ അമിതമായി പ്രൊട്ടക്ട് ചെയ്യരുത്! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments