അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കൈമാറി, സംഭവം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- കത്തിൽ ഒപ്പിട്ടത് അറ്റാഷെ തന്നെ; സ്വർണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാൻ അറ്റാഷെ ശ്രമിച്ചെന്ന് കസ്റ്റംസ്
- കോപ്പിയടി: ബിടെക് വിദ്യാര്‍ത്ഥികളില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
- കൊവിഡ് മാനദണ്ഡം ലംഘിച്ച് ബാനി ആഘോഷം, 50 പേർക്ക് പരിക്ക്: വീഡിയോ
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 60 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
പാലക്കാട് ജില്ലയില്‍ കൊവിഡ് ചികിത്സയിലുള്ളത് 7665പേര്
കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 7665 പേരാണ് ചികിത്സയിലുള്ളത്. ബുധനാഴ്ച ജില്ലയില്‍ 337 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 79535 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 77274 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 322 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 430 സാമ്പിളുകള്‍ അയച്ചു. 24581 പേര്‍ക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 16679 പേര് രോഗമുക്തി നേടി. ഇനി 1163 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 165694 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 912 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയില്‍ 15967 പേര് വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
അടുത്ത ലേഖനം