അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 60 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- പുതിയ ഭൂനിയമം: കാശ്മീരില്‍ ഏതൊരു ഇന്ത്യക്കാരനും ഭൂമി വാങ്ങാം
- രാജ്യത്ത് ആദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് തറവില നിശ്ചയിച്ച് കേരളം
- ചർമ്മത്തിലെ പ്രശ്നങ്ങൾ അകറ്റാം, സൗന്ദര്യം നിലനിർത്താം, കുളിയ്ക്കുമ്പോൾ ഇക്കാര്യം മാത്രം ചെയ്താൽ മതി !
- വീട്ടിൽ മയിൽപ്പീലി സൂക്ഷിയ്ക്കുന്നുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ അറിയു !
കോപ്പിയടി: ബിടെക് വിദ്യാര്‍ത്ഥികളില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു
ബിടെക് സെമസ്റ്റര്‍ പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് 28 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. നാലുകോളേജുകളില്‍ നിന്നാണ് 28മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
പരീക്ഷാ സമയത്ത് വിദ്യാര്‍ത്ഥികള്‍ ഇന്‍വിജിലേറ്റര്‍മാരെ കബളിപ്പിച്ചാണ് ഫോണുകള്‍ ഉള്ളില്‍ കടത്തിയത്. ഓരോവിഷയത്തിനും പ്രത്യേകം ഗ്രൂപ്പികള്‍ നിര്‍മിച്ച് ഉത്തരം കൈമാറുകയായിരുന്നു. ഒക്ടോബര്‍ 23ന് നടന്ന സംഭവത്തെ കുറിച്ച് അന്വേഷിച്ച സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ഓണ്‍ലൈന്‍ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.