PRO | PRO |
സജി പരവൂര്‍ എന്ന പ്രശസ്തനായ അസോസിയേറ്റ് ഡയറക്ടറാണ് എന്‍ ആര്‍ സഞ്ജീവ് എന്ന പേരില്‍ സംവിധായകനാകുന്നത്. സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ, കഥ പറയുമ്പോള്‍, ലങ്ക തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായിരുന്നു സജി പരവൂര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |