PRO | PRO |
തമിഴിലെ വലിയ നിര്‍മ്മാണക്കമ്പനികള്‍ മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെയൊക്കെ കഥകള്‍ ശേഖരിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇഷ്ടപ്പെടുന്ന സിനിമകളൊക്കെ തമിഴില്‍ റീമേക്ക് ചെയ്യാനാണ് നീക്കം. മലയാളചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും തിരക്കഥാകൃത്തിനുമൊക്കെ ഈ രീതിയില്‍ മികച്ച പ്രതിഫലം ലഭിക്കുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |