പൂക്കളെ പോലെ..., 'ഹൃദയം'ത്തിലെ മൂന്നാമത്തെ നായിക, നടിയുടെ പുതിയ സിനിമകള്‍

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 18 ജൂലൈ 2022 (09:17 IST)
'മെയ്ഡ് ഇന്‍ ക്യാരവാന്‍' റിലീസിന് ഒരുങ്ങുകയാണ്.സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിച്ച് നവാഗതനായ ജോമി കുര്യാക്കോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അന്നു ആന്റണിയും വേഷമിടുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. ഹൃദയം സിനിമ പുറത്തിറങ്ങിയതോടെ നടി വീണ്ടും സിനിമയില്‍ സജീവമാകുകയാണ്.















A post shared by Antony (@annu.antony)

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലൂടെ നടി ഗംഭീര തിരിച്ചുവരവ് നടത്തി.2016-ലാണ് ഗണേശ് രാജ് സംവിധാനം ചെയ്ത ആനന്ദം പുറത്തിറങ്ങിയത്. സംവിധായകന്റെ 'പൂക്കാലം' എന്ന സിനിമയുടെ തിരക്കിലാണ് അന്നു ആന്റണി.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :