IFM | IFM |
ഇപ്പോള്‍ ഏറ്റവും ഗ്ലാമര്‍ താരങ്ങളില്‍ ഒരാളായി പരിഗണിക്കപ്പെടുന്നതായി തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് നിങ്ങള്‍ അവാര്‍ഡ് നല്‍കുന്നതു വരെ അങ്ങനെയൊന്നും വിചാരിച്ചിട്ടില്ലെന്നായിരുന്നു മറുപടി. ഈ പുരസ്ക്കാരം തന്‍റെ ആത്‌മ വിശ്വാസം വര്‍ദ്ധിപ്പിച്ചെന്നും ഇനി കൂടുതല്‍ സ്റ്റൈലിഷായി തുടരാന്‍ ശ്രമിക്കുമെന്നുമാണ് ദീപികയുടെ ഇപ്പോഴത്തെ വാദം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |