മലയാളിയെ പൊട്ടിച്ചിരിപ്പിക്കുന്ന പ്രിയപ്പെട്ട താരം ദിലീപിന്‍റെ അച്ഛന്‍ അന്തരിച്ചു. ആലുവയിലെ വസതിയില്‍ വച്ചായിരുന്ന ദിലീപിന്‍റെ പിതാവ് പത്‌മനാഭപിള്ളയുടെ അന്ത്യം.
മരണവിവരമറിഞ്ഞതിനെ തുടര്‍ന്ന് ദിലീപിന്‍റെ ആരാധകര്‍ ആലുവയിലെ അദ്ദേഹത്തിന്‍റെ വസതിയിലേക്ക് എത്തികൊണ്ടിരിക്കുന്നു. താര സംഘടനയായ അമ്മക്ക് വേണ്ടി ദിലീപ് നിര്‍മ്മിക്കുന്ന ട്വന്‍റി20 അടക്കം നിരവധി ദിലീപ് ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്.
WEBDUNIA|
അനുജന്‍ അനൂപുമായി ചേര്‍ന്ന് ദിലീപ് നിരവധി ചിത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്.