PRO | PRO |
ഉണ്ണികൃഷ്ണന്‍റെ ചിത്രത്തില്‍ ദിലീപ് ആദ്യമായാണ് അഭിനയിക്കുന്നത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള ഒരു കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചന. ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള രണ്ട് നായികമാരും അങ്ങനെ അടുത്തടുത്ത ദിലീപ്ചിത്രങ്ങളില്‍ നായികമാരായി എത്തുകയാണ്. ദിലീപിന്‍റെ ഓണച്ചിത്രമായ ബോഡിഗാര്‍ഡില്‍ നയന്‍താരയാണ് നായിക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |