ആരാധകര്‍ ആവേശത്തില്‍... യ്യോ മതി... ഇന്നിനി വേറെ ന്യൂസ് ഒന്നും താങ്ങാനുള്ള ശേഷി ഇല്ല ലാലേട്ടാ...!

പൃഥ്വിയുടെ അടുത്ത 'ഊഴം' ലാലേട്ടനോട് 'ഒപ്പം' !

Lucifer, Prithviraj, Mohanlal, Muraligopi, First Look, Shaji Kailas, Joshiy, Priyadarshan, ലൂസിഫര്‍, പൃഥ്വിരാജ്, മോഹന്‍ലാല്‍, മുരളി ഗോപി, ഫസ്റ്റ് ലുക്ക്, ഷാജി കൈലാസ്, ജോഷി, പ്രിയദര്‍ശന്‍
Last Modified വെള്ളി, 16 സെപ്‌റ്റംബര്‍ 2016 (15:22 IST)
സോഷ്യല്‍ മീഡിയയില്‍ ലൂസിഫര്‍ തരംഗമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ഈ ത്രില്ലര്‍ സിനിമ വ്യാഴാഴ്ച പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ മോഹന്‍ലാല്‍ ആരാധകര്‍ ആവേശത്തിമര്‍പ്പിലാണ്. ഒപ്പം മെഗാഹിറ്റായതിന് പിന്നാലെ പുലിമുരുകന്‍ ട്രെയിലര്‍. ഇപ്പോഴിതാ ലൂസിഫര്‍ എന്ന മെഗാ പ്രൊജക്ടിന്‍റെ പ്രഖ്യാപനം.

മോഹന്‍ലാലിന്‍റെ ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ സന്തോഷപ്രകടനം കമന്‍റുകളായി എത്തുന്നു. അതില്‍ നിന്ന് ചില കമന്‍റുകള്‍ ഇതാ...

അശ്വിന്‍ കണ്ണന്‍: lalletta u mass... ninga pwolikk... best wishes lallettan,rajettan, gopiettan...

VT Sreejith Unnikrishnan: waaw.... rockng ... all the best dear Raj & Lalettan..

Praveen Ravi: ഈ വാര്‍ത്ത കേട്ട്‌ എന്റെ ഉള്ളില്‍ ഞാന്‍ തന്നെ ചങ്ങലക്കിട്ടിരുന്ന ആ പഴയ മോഹന്‍ലാല്‍ ഫാന്‍ സര്‍വഭാവങ്ങളോടും കൂടി നരസിംഹമായി ഉയര്‍ത്തെഴുനേറ്റു....

Jitheesh Koroth: സംവിധായകന്റെ പേര് തിയേറ്ററുകളില്‍ കാണിക്കുമ്പോള്‍ ഇന്നേ വരെ കിട്ടാത്ത കൈയ്യടി ഈ ചിത്രത്തിനായിരിക്കും..

Sanoop Varghese: പൊന്ന് ലാലേട്ടാ 9 മാസത്തെ വലിയ ഇടവേളക്ക് ശേഷം തന്നത് മുഴുവന്‍ സന്തോഷിക്കാന്‍ ഉള്ളത് മാത്രം
വിസ്മയം
ജനത ഗാരേജ്
ഒപ്പം
പുലിമുരുകന്‍ ട്രൈലര്‍
പുലിമുരുകന്‍ വീഡിയോ സോങ്
ഇപ്പോ ദേ ലൂസിഫര്‍ ലുക്ക്
ഇങ്ങനെ സന്തോഷം തന്നാല്‍ ഞങ്ങള്‍ വല്ല അറ്റാക്ക് വന്ന് തട്ടി പോകും ലാലേട്ടാ.....

GOutham: യ്യോ മതി ഇന്നിനി വേറെ ന്യൂസ് ഒന്ന്ം താങാനുള്ള ശേഷി ഇല്ല ലാലേട്ടാ...

Nikhil Balan: ട്രയിന്റെ ബോഗിയെല്ലാം കൂടി ഒരുമിച്ച് വരുന്നെന്നു പറഞ്ഞ പോലാ ലാലേട്ടന്റെ കാര്യം.... എട്ട് മാസത്തെ ഇടവേള,,,പിന്നെ വിസ്മയം,,, ജനതാ ഗ്യാരേജ്,,, ഒപ്പം,, പുലിമുരുകന്‍ ട്രൈലര്‍,,, പോസ്റ്റര്‍,,, ഇന്നലെ പുലിമുരുകന്‍ സോങ്,,,, ഇപ്പോ ദേ,,,, ലൂസിഫര്‍,,,,,,
ദിവസോം നിങ്ങളു ഞെട്ടിക്കുവാണല്ലോ ലാലേട്ടാ

ശരത്ത് ശിവാനന്ദന്‍: ഫാനിസം ഒക്കെ നിര്‍ത്താമെന്ന് വെച്ചാല്‍
ഈ ലാലേട്ടന്‍ സമ്മതിക്കില്ല...

ജനത ഗ്യാരേജ്, ഒപ്പം, ഇനി പുലിമുരുഗന്‍
അടുത്തത് ലൂസിഫര്‍
ഈശ്വരാ ആ പാവം ബോക്സ് ഓഫീസിനെ കാത്തോളണേ

Sreekumar Dhev: സച്ചിന്‍ Worldcup ഉയര്‍ത്തിയ ആ നിമിഷത്തെ feeling.... Dhey eppo..

Vijesh PV: പൃഥ്വിയുടെ അടുത്ത 'ഊഴം' ലാലേട്ടനോട് 'ഒപ്പം'..

Akhil Raj Kumarakam: 9 മാസം ഞങ്ങളെയൊക്കെ വെയ്റ്റ് ചെയ്യിപ്പിച്ചത് ഇങ്ങനെയൊക്കെ ചങ്കു പൊട്ടിക്കാനാരുന്നോ?
ഇത് കേട്ടിട്ട് ശ്വാസം പോലും നേരെ പോകുന്നില്ല ഹോ

Shahad K Moideen: ഓണവും പെരുന്നാളും ക്രിസ്മസും ഒറ്റ ദിവസം വന്നാല്‍ ...ദേ ഇതു പോലെ ഇരിക്കും .

Ali Imran: ഗിരീഷ് പുത്തഞ്ചേരി പോയപ്പോള്‍ നഷ്ടമായത് "രാമന്‍ പോലീസ്"

ലോഹിതദാസ് പോയപ്പോള്‍ "ഭീഷ്മര്‍"

പിന്നീട്‌ രാജേഷ് പിള്ള പോയപ്പോള്‍ ലൂസിഫര്‍ അതുപോലെ ഒരവസ്ഥ നേരിടുമെന്ന് വിചാരിച്ചു..

ഇല്ല മക്കളെ..നമ്മളെ ഞെട്ടിച്ച കൊണ്ട് നുമ്മ ടീംസ് ഇതാ എത്തി പോയി...നരകത്തെ അടക്കി വാഴാന്‍ അവന്‍ വരുന്നു ലൂസിഫര്‍..
കയ്യടിക്കടാ

Rahul NR Neithukulangara: രാജുവേട്ടനും ലാലേട്ടനും ചേര്‍ന്നാല്‍ മാസ്സ് ഡാ

Sonu PS: ആരാടാ പറഞ്ഞെ ലാലേട്ടന്‍ പുതുമുഖ സംവിധായകര്‍ക്ക്‌ ഡേറ്റ്‌ കൊടുക്കില്ലെന്ന്, ലൂസിഫര്‍ ഡാ

Radheesh Parambil: വെള്ളിത്തിരയില്‍ #ലാലേട്ടന്‍റെ ഈ കലിപ്പ് മുഖം അതിനൊപ്പം സംവിധാനം #പൃഥ്വിരാജ് എന്നെഴുതി കാണിക്കുന്ന ആ ഒരു നിമിഷം..ഹൊ എങ്ങനെ കാത്തിരിക്കും അത് വരെ..

Rahul Krishnan: ഇതുവരെയുള്ള സകല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ ഉള്ള ഐറ്റം :)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ...

കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു
കോതമംഗലം പലവന്‍ പടിയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. കാലടി ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ...

ആശാ വര്‍ക്കര്‍മാര്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് വീണാ ജോര്‍ജ്; അനുകൂല നിലപാട്
മാര്‍ച്ച് 19 നു കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനായി വീണാ ജോര്‍ജ് ഡല്‍ഹിയില്‍ പോയിരുന്നു

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ...

എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി; ഹര്‍ജിക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് ബിജെപി
എമ്പുരാന്റെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് ...

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി
ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...