PRO | PRO |
ഈ മാസം 25നാണ് തലൈവന്‍ ഇരുക്കിന്‍റാന്‍ ചിത്രീകരണം ആരംഭിക്കുന്നത്. ലാലും കമലും ഇത് ആദ്യമായാണ് ഒരുമിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന പൊലീസ് വേഷം ആദ്യം മമ്മൂട്ടിയെ ഏല്‍പ്പിക്കാനാണ് ആലോചിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |