PRO | PRO |
മറ്റൊരു സ്വപ്ന പദ്ധതിയാണ് മുരുഗദോസിന്‍റെ മനസില്‍. ഈ മാസം 20ന് മുരുഗദോസിനായി സാക്ഷാല്‍ ഷാരുഖ് ഖാന്‍ കൂടിക്കാഴ്ച അനുവദിച്ചിട്ടുണ്ട്. ഷാരുഖിനെ നായകസ്ഥാനത്തു കണ്ട് ഒരു തകര്‍പ്പന്‍ കഥ മുരുഗദോസ് തയ്യാറാക്കിയിട്ടുണ്ട്. അത് ഷാരുഖിന് ഇഷ്ടപ്പെട്ടാല്‍, അദ്ദേഹത്തിന്‍റെ സ്വപ്നം സഫലമാകും. മുരുഗദോസിന്‍റെ സംവിധാനത്തില്‍ കിംഗ്ഖാന്‍ നായകനാകുന്ന ചിത്രം അടുത്ത വര്‍ഷം പുറത്തിറങ്ങും!.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |