അനുബന്ധ വാര്‍ത്തകള്‍
- അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം വിനീതും മോഹനനും ഒന്നിക്കുന്നു; 'ഒരു ജാതി ജാതകം' ഓഗസ്റ്റ് 22 ന്
- മൺഡേ ടെസ്റ്റിൽ തകർന്ന് താത്ത, പ്രേക്ഷകരില്ലാതെ "കതറവിട്ട്" ഇന്ത്യൻ 2
- നടി കുളപ്പുള്ളി ലീലയുടെ അമ്മ അന്തരിച്ചു
- ഒന്‍പത് കഥകള്‍, എട്ട് സംവിധായകര്‍, മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ്, ഇന്ദ്രജിത്ത്, ആസിഫ് അലി; എംടിയുടെ 'മനോരഥങ്ങള്‍' ട്രെയ്ലര്
- ഇന്ത്യന്‍ 2 കമല്‍ഹാസന്റെ ആറാട്ടായോ? 3 ദിവസത്തെ ബോക്സോഫീസ് കളക്ഷന്‍ ഇങ്ങനെ
ഫ്ളോറല്‍ സാരിയില്‍ തിളങ്ങി സ്രിന്റ
1985 ഓഗസ്റ്റ് 20 നാണ് സ്രിന്റയുടെ ജനനം
Srinda
പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നടി സ്രിന്റ. ഫ്ളോറല്‍ സാരിയില്‍ ഗ്ലാമറസായാണ് താരത്തെ കാണുന്നത്. സ്ലീവ് ലെസ് ബ്ലൗസാണ് സാരിക്കൊപ്പം താരം ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
1985 ഓഗസ്റ്റ് 20 നാണ് സ്രിന്റയുടെ ജനനം. താരത്തിനു ഇപ്പോള്‍ 39 വയസ്സാകുന്നു. കൊച്ചി സ്വദേശിനിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ സ്രിന്റ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
2010 ല്‍ പുറത്തിറങ്ങിയ ഫോര്‍ ഫ്രണ്ട്സ് എന്ന ചിത്രത്തിലൂടെയാണ് സ്രിന്റ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1983 ല്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയത് കരിയര്‍ ബ്രേക്കായി. മംഗ്ലീഷ്, ഹോംലി മീല്‍സ്, ടമാര്‍ പടാര്‍, ആട് ഒരു ഭീകരജീവിയാണ്, ചിറകൊടിഞ്ഞ കിനാവുകള്‍, റോള്‍ മോഡല്‍സ്, പറവ, ട്രാന്‍സ്, കുരുതി, ഭീഷ്മ പര്‍വ്വം, ഇരട്ട തുടങ്ങി ഒട്ടേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട് താരം.
അടുത്ത ലേഖനം