അനുബന്ധ വാര്‍ത്തകള്‍
- ബോബി കഞ്ചാവിന് അടിമയാണെന്ന് അറിഞ്ഞത് വിവാഹശേഷം; തന്റെ വാശിപ്പുറത്താണ് വിവാഹം നടന്നതെന്ന് ശ്വേത മേനോന്‍
- സിനിമയില്‍ അഭിനയിക്കാന്‍ അല്ല, ഷാര്‍ജയില്‍ ശ്വേത എത്തിയത് ഇതിനുവേണ്ടി !
- 'പുരുഷത്വത്തെ ആഘോഷിക്കുന്ന സിനിമകളില്‍ ഇനി അഭിനയിക്കില്ല'; കരിയറിലെ പുതിയ തീരുമാനത്തെ കുറിച്ച് തമന്ന
- ബാങ്ക് അഴിമതികള്‍ തന്നെ വിഷയം,സൈജു കുറുപ്പിന്റെ 'പൊറാട്ട് നാടകം' വരുന്നു, ടീസര്‍ കാണാം
- റഷ്യന്‍, ചൈനീസ് ഭാഷകളിലേക്ക് '2018', രജനിക്കും കമലിനും ഇഷ്ടപ്പെട്ട മലയാള സിനിമ, പുതിയ വിശേഷങ്ങള്‍
സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം
മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ശ്വേതാ മേനോന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ശ്വേതാ മേനോന്‍ കൈയ്യടി നേടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സാരി അണിഞ്ഞാണ് നടി തവണ എത്തിയിരിക്കുന്നത്.
സ്‌റ്റൈലിസ്റ്റ്: തരുണ്യ വികെ
ആക്‌സസറികള്‍: പ്ലാനറ്റ്ജ്യൂവല്‍
MUA : അവിനാഷ്
അനശ്വരം എന്ന സിനിമയിലൂടെയാണ് ശ്വേത സിനിമ ലോകത്തേക്ക് എത്തുന്നത്. മമ്മൂട്ടി ആയിരുന്നു നായകന്‍. പിന്നീട് മോഡലിംഗ് രംഗത്ത് സജീവമായി മാറി.
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തില്‍ ശ്വേതയും അഭിനയിക്കുന്നുണ്ട്. മീരാ ജാസ്മിന്‍ ആണ് നായിക.