നടി ശാലിനി ഇന്‍സ്റ്റഗ്രാമില്‍, ചേച്ചിയുടെ ഒഫീഷ്യല്‍ അക്കൗണ്ട് പരിചയപ്പെടുത്തി സഹോദരി ശ്യാമിലി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 29 നവം‌ബര്‍ 2022 (10:10 IST)
നടി ശാലിനിയുടെ സിനിമയിലേക്കുള്ള തിരിച്ചുവരവിലായി കാത്തിരിക്കുകയാണ് ആരാധകര്‍. വിവാഹശേഷം പൂര്‍ണമായും അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നടി സോഷ്യല്‍ മീഡിയയില്‍ സജീവമാക്കുകയാണെന്ന് തോന്നുന്നു.A post shared by Kumar (@shaliniajithkumar2022)


ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് താരം.ശാലിനിയുടെ പേരില്‍ നിരവധി വ്യാജ അക്കൗണ്ടുകള്‍ പ്രചരിക്കുന്നുണ്ട്. സഹോദരി ശ്യാമിലിയാണ് ശാലിനിയുടെ ഒഫീഷ്യല്‍ അക്കൗണ്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചത്.shaliniajithkumar2022 എന്നതാണ് ശാലിനിയുടെ ഒഫീഷ്യല്‍ അക്കൗണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :