സീരിയൽ താരം ആദിത്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 26 ഏപ്രില്‍ 2021 (08:23 IST)
സീരിയൻ നടൻ ആദിത്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തൃശൂർ സ്വരാജ് റൗണ്ടിന് സമീപം നിർത്തിയിട്ട കാറിൽ ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ആദിത്യനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയും നടിയുമായ അമ്പിളിയുമായുണ്ടായ ദാമ്പത്യ പ്രശ്‌നങ്ങള്‍ വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിനെ തുടർന്നുണ്ടായ മാനസികസമ്മർദ്ദത്തെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :